ചീക്കോട് ഗ്രാമ പഞ്ചായത്തിന്റെ കീഴിൽജനകീയ കുടുംബശ്രീ ഹോട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു


ചീക്കോട് ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ രണ്ടാമത്തെ ജനകീയ കുടുംബ ശ്രീ ഹോട്ടലിന്റെ ഉദ്ഘാടനം മുണ്ടക്കലിൽ നിർവ്വഹിച്ചു.

ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ രജീഷിന്റ അധ്യക്ഷതയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ പി സഹീദ് ഉദ്ഘാടനം ചെയ്തു .
 
കുടുംബശ്രീ കോർഡിനേറ്റർ സൂരജ് വാർഡ് മെമ്പർമാരായ കർത്യാനി, സഫിയ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പി എ മുസ്തഫ ,വി അബ്‌ദുൾ രഹമാൻ , എം മണി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി സുധീർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി വിജയൻ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു