കാടിയത്ത് മലയിൽ തീപിടുത്തം .

വാഴക്കാട് പഞ്ചായത്തിലെ കാടിയത്ത് മലയിൽ തീപിടുത്തം .

ഉച്ചക്കാണ് ഇത് സംബന്ധമായ വാഴക്കാട്ടെ പ്രമുഖ സോഷ്യൽ മീഡിയകളിൽ പോസ്റ്റിട്ടത്.

 വീഡിയോയിൽ ഒരാൾ തീ അണക്കുന്നതാണ് കാണാൻ കഴിയുന്നത്.
 
 മരച്ചില്ലകൾ ഉപയോഗിച്ചാണ് തീ അണക്കുന്നത് .
 
കമ്പിവേലികൾ തീയണക്കാൻ പ്രയാസമാകുന്നുവെന്ന് വീഡിയോയിൽ പറയുന്നത് കേൾക്കാം.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു