ചെറുവട്ടൂരിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു

എടവണ്ണപ്പാറ: ചെറുവട്ടൂർ ജംഗ്ഷനിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു .


വാർഡ് മെമ്പറുടെ നിരന്തരം ശ്രമങ്ങൾക്കൊടുവിലാണ് പുതിയ ട്രാൻസ്ഫോമറിന് അനുവാദം ലഭിച്ചത് .

നൂഞ്ഞിക്കര , കൽപ്പള്ളി ഓടുക്കമ്പനി എന്നിവിടങ്ങളിലെ
 ട്രാൻസ്ഫർ മുഖേനെയായിരുന്നു ചെറുവട്ടൂർ ഭാഗത്ത് വൈദ്യുതി വിതരണം നടന്നിരുന്നത്.

ആയതിനാൽ വോൾട്ടേജ് ക്ഷാമം ഏറെയായിരുന്നു ഈ ഭാഗത്ത്.
നാട്ടുകാർ നിരന്തരം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല .

പുതിയ ട്രാൻസ് സ്ഥാപിക്കുന്നതോടെ 
വോൾട്ടേജ് ക്ഷാമം ഏറെക്കുറെ പരിഹാരമാവുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.



Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു