വാഴയൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, എൻ.സി.പി. ധർണ നടത്തി

വാഴയൂർ : കക്കോവ് വാഴയൂർ അരൂർ റോസിന്റെ ശോചനീയാസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി. വാഴയൂർ യൂനിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സായാഹ്ന ധർണ ജില്ലാ ജന: സെക്രട്ടറി പി.കെ.എം. ഹിബത്തുള്ള ഉദ്ഘാടനം ചെയ്തു.



സമദ് മുറാദ് അധ്യക്ഷത വഹിച്ചു.
വി.വേണുഗോപാൽ, കെ.മൊയ്തീൻ കുട്ടി, എ.പി. സൈതലവി, സുബ്രഹ്മണ്യൻ പി.ടി., പി.എം.എ.ലത്തീഫ്, എ.സി. മരക്കാർ , പ്രതീപ് കുമാർ എസ്.കെ, വിനായക് പി , അസ്കർ കെ. , സുനിൽ കുമാർ മുരിങ്ങാട്ട് , പി.കെ.അബൂബക്കർ , ചന്ദ്രശേഖരൻ പി. തുടങ്ങിയവർ നേതൃത്വം നൽകി.
 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു