സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് എടവണ്ണപ്പാറയിൽ

ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ അതു മുൻകൂട്ടി പ്രതിരോധ നടപടിയെടുക്കാൻ 
സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് എടവണ്ണപ്പാറയിൽ വെച്ച് നടത്തപ്പെടുന്നു .

നിരവധി വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സുധർമ ലബോറട്ടറി എടവണ്ണപ്പാറയും ബസ് തൊഴിലാളി കോർഡിനേഷൻ കമ്മിറ്റിയും സംയുക്തമായാണ് സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നത് .

11/ 0 2 /2023 ശനിയാഴ്ച രാവിലെ എടവണ്ണപ്പാറ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് രോഗനിർണയ ക്യാമ്പ് നടത്തുന്നത്.

 ഷുഗർ ,കൊളസ്ട്രോൾ, പ്രഷർ 
എന്നീ രോഗങ്ങൾക്ക് സൗജന്യ രോഗ നിർണയം ലഭ്യമാകും. 

ശനിയാഴ്ച രാവിലെ ഒൻപത് മുതൽ ഒരു മണി വരെയാണ് ക്യാമ്പ് പ്രവർത്തിക്കുക

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു