അവർ കണ്ടു: ആസ്വദിച്ചു:വാനോളംഭിന്ന ശേഷി കുട്ടികൾക്കായിവിനോദ യാത്ര സംഘടിപ്പിച്ചു


അവർ കണ്ടു: ആസ്വദിച്ചു:
വാനോളം
ഭിന്ന ശേഷി കുട്ടികൾക്കായി
വിനോദ യാത്ര സംഘടിപ്പിച്ചു


പരിവാർ വാഴക്കാടും  ബഡ്സ് സ്പെഷ്യൽ സ്കൂൾ വാഴക്കാട് സംയുക്തമായി ഹവിൽദാർ എം.എ റഹ്മാൻ മെമ്മോറിയൽ ലൈബ്രറി വാഴക്കാട് സഹകരിച്ചുകൊണ്ട്  ഭിന്നശേഷി കുട്ടികൾക്ക്, രക്ഷിതാക്കൾക്കും
വിനോദയാത്ര സംഘടിപ്പിച്ചു.

  വളാഞ്ചേരി ഫ്ലോറ ഫാന്റസ് അമ്യൂസ്മെന്റ്  പാർക്കിലേക്ക് ഇന്നലെ(16/02/23)
കുട്ടികൾക്ക് വളരെയധികം ആനന്ദം പകർന്നു.
വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശരീഫ ചിങ്ങംകുളത്തിൽ, മൊട്ടമ്മൽ  മുജീബ് മാസ്റ്റർ  ( സെക്രട്ടറി പഞ്ചായത്ത് മുസ്ലിം കമ്മിറ്റി) എം പി അബ്ദുൽ അലി മാസ്റ്റർ  (CPM സെക്രട്ടറി) ജൈസൽ എളമരം ( പ്രസിഡണ്ട്  മണ്ഡലം കോൺഗ്രസ് കമ്മിറ്റി) മുഹമ്മദ് കുട്ടി  ( സെക്രട്ടറി CPI), സലാവുദ്ദീൻ ( വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി) അഷ്റഫ് നിദാൻ  ജ്വല്ലറി ( പ്രസിഡണ്ട് വാഴക്കാട് വ്യാപാരി വ്യവസായി ), ഹാഷിം പി ( ട്രഷറർ  ഹരിദാർ എം എ റഹ്മാൻ മെമ്മോറിയൽ ലൈബ്രറി വാഴക്കാട് ) എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

ടി നാസർ ബാബു , നാസർ ചെറുവട്ടൂർ, യുകെ അസൈൻ , ശൈലേഷ് , മുനീർ, നിഷിത ബഡ്സ് സ്കൂൾ, ബിന്ദു ബഡ്സ് സ്കൂൾ , ആലിക്കുട്ടി ബഡ്സ് സ്കൂൾ, ബഷീർ എംപി,ഷംലത്ത്  അസ്മാ ബി, ശ്രീലത,  ആയിഷാബി  ലൈല, റജീന ടീച്ചർ , ജിൻസരഘു,  എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു