എടവണ്ണപ്പാറയിലെ മാവേലി സ്റ്റോറിൽ വൻതിരക്ക് .

എടവണ്ണപ്പാറയിലെ മാവേലി സ്റ്റോറിൽ വൻതിരക്ക് .
  

തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക്  മുതൽ  
ജനങ്ങൾ സഞ്ചിയും റേഷൻ കാർഡുമായി 
മാവേലി സ്റ്റോറിന്  മുമ്പിൽ കൂ നിന്ന് തുടങ്ങിയിരുന്നു.

പൊതു മാർക്കറ്റ് സാധനങ്ങൾക്ക് തീവിലയായതിനാലാണ് മാവേലിസ്റ്റോർ മുമ്പിൽ നീണ്ട ക്യൂ

  
മാവേലി സ്റ്റോറിൽ ഒരു കിലോ മുളകിന് 75 രൂപ ലഭിക്കുമ്പോൾ പുറത്ത് 300 രൂപയ്ക്ക് മുകളിലാണ്  വില വരുന്നത്.

 

അതേസമയം 25 രൂപക്ക് അരി കിലോ ലഭിക്കുന്നുവെന്നതും നാട്ടുകാരെ ആകർഷിക്കുന്നു .

മുളക് ഒരു കാർഡിന  500 ഗ്രാമം ഒരാൾക്ക് ലഭിക്കുന്നു. അരി ഒരു കാർഡിന് അഞ്ച് കിലോയുമാണ് ലഭിക്കുക .
.
ഏതായാലും സാധനങ്ങളുടെ വില കുത്തനെ വർദ്ധിക്കുന്നത് ജനജീവിതത്തെ ബാധിക്കുന്നുവെന്നതിന്റെ തെളിവാണ് നീണ്ട ക്യൂ

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു