എടവണ്ണപ്പാറ സോൺ യൂത്ത് പാർലമെന്റിന് തുടക്കമായി




സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന വിഷയത്തിലടിസ്ഥാനമാക്കി നടക്കുന്ന യൂത്ത് പാർലമെന്റിന് പ്രൊഢ ചടങ്ങിൽ തുടക്കമായി.


സമസ്ത കേന്ദ്ര മുശാവറ അംഗം അബൂ ഹനീഫൽ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു.



പിശാചിന്റെ കാലടിപാടുകളെ പിൻപറ്റരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

സാമൂഹിക , സാംസ്കാരിക അന്തരീക്ഷം ഇന്ന് മലീമസമാണിന്ന്.
പുഞ്ചിരി പോലും ധർമ്മമാണന്ന്  ഇസ്ലാം പഠിപ്പിച്ചതാണണെന്നും
.ധർമ്മത്തിലമായി നിൽക്കേണ്ടത് ബാധ്യതയാണന്നും അദ്ദേഹം ഓർമിപ്പിച്ചു.

 സാമൂഹിക വികസനം ഇസ്ലാമിക പാഠങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി എൻ.എം. സ്വാദിഖ് സഖാഫി പെരിന്താറ്റിരി വിഷയാവതരണം  നടത്തി.
 

എഞ്ചിനിയർ മുനീർ സ്വാഗതം പറഞ്ഞു.
ശരീഫ് ഉസ്താദ് അധ്യക്ഷത വഹിച്ചു.
സയ്യിദ് സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി.


സൈദ് അസ്ഹരി പറപ്പൂർ,
സി. അലി സഖാഫി,സി.എം മൗലവി,ബശീർ മാസ്റ്റർ വാഴക്കാട്,അഹമദ് കുട്ടി ചാലിയ പ്രം, മമത കുഞ്ഞു ഹാജി എന്നിവർ സംബന്ധിച്ചു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു