എളമരം കടവ് പാലം: കൂട്തൽ ബസ് റൂട്ടുകൾക്ക് അനുമതി ലഭിച്ചു തുടങ്ങി

കോഴിക്കോട് മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച എളമരം കടവ് പാലത്തിലൂടെയുള്ള ബസ് റൂട്ടുകൾക്ക് അനുമതി ലഭിച്ചു തുടങ്ങി 



രണ്ടാഴ്ച മുമ്പ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം നടന്നിരുന്നു.എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസങ്ങൾ പിന്നിട്ടിട്ടും ബസ് റൂട്ട് അനുവദിക്കാത്തതിൽ പാലം വന്നു ബസ് സർവീസായില്ല എന്ന തലകെട്ടിലായിരുന്നു ബഹുജന റാലിയും ധർണ്ണയും സംഘടിപ്പിച്ചത്.


 കോഴിക്കോട് ആർടിഒ തടഞ്ഞുവച്ച എടവണ്ണപ്പാറ - എളമരം - മാവൂർ കൂളിമാട് - പുൽപറമ്പ് - മണാശ്ശേരി -മുക്കം റൂട്ടിന് ആർടി ഒ അനുമതി നൽകി. ഏതായാലും പാലം വഴി അനുമതി ലഭിച്ചു വരുന്നതിൽ നാട്ടുകാർ സന്തോഷത്തിലാണ് .




Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു