കൂളിമാട് പാലം :പെയിന്റടിച്ച് തുടങ്ങി

കോഴിക്കോട്- മലപ്പു ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ കൂളിമാട് ഭാഗത്താണ് പെയിന്റ് അടിച്ച് തുടങ്ങിയത്. 



ഇത് ഒരു കമ്പനിയുടെ സാമ്പിൾ പെയിന്റ് മാത്രമാണ്, അവസാന നിറം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒന്നു രണ്ട് ദിവസങ്ങൾക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നറിയുന്നു.


 
പാലത്തിന്റെ അവസാന ഘട്ട ജോലിയിലേക്ക് പ്രവേശിച്ചിയിരിക്കുകയാണി ഇപ്പോൾ. . സാമ്പത്തി വർഷാവസാനം പാലം ഗതാഗതത്തിന് തുറന്ന് നൽകുമെന്നറിയിച്ചിരുന്നു.

 എത്രയും പെട്ടുണ്ട് ഗതാഗതത്തിന് തുറന്ന് നൽകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ..

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു