മാധ്യമ പ്രവർത്തകനോട് മോശമായ പെരുമാറ്റം : അധികൃതർക്ക് കത്തെഴുതി

ബുധനാഴ്ച രാവിലെ നിർമ്മാണം 95 ശതമാനം പൂർത്തിയായി 
കൂളിമാട് പാലത്തിലൂടെ 
അനിവാര്യമായ ഘട്ടത്തിൽ അനുവാദം ചോദിച്ചു പോകുന്നതിന് എത്തിയ 
മാധ്യമപ്രവർത്തകനോടും
വിദ്യാർത്ഥിനിയോടും മോശമായി പെരുമാറിയ യു എൽ സി സി യിലെ 
സേഫ്റ്റി ഡ്യൂട്ടിയിലെ സ്റ്റാഫിനെതിരെ
നിയമനടപടി സ്വീകരിക്കണമെന്നും 
കൂടാതെ ,നാലു വർഷത്തോളമായി 
മപ്പുറത്ത് നിർമാണത്തിന് എത്തിയ 
 നാട്ടുകാരോടും തൊഴിലാളി പുലർത്തിയ മോശമായ നിലപാടിൽ 
 മനോ വിഷമം ഉണ്ടായെന്നും  
കത്തിൽ സൂചിപ്പിച്ചു 
 
കൂളിമാട് പാലത്തിൻറെ മറുഭാഗത്ത് പ്രവേശനകവാടത്തിൽ 
അനുവാദം ചോദിക്കാൻ ആളില്ലാത്തതിനാൽ , മറുഭാഗം ഗത്ത് നിന്ന് അനുവാദം ചോദിക്കാൻ പാലത്തിൻറെ പകുതി പിന്നിട്ടപ്പോഴാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവൻ 
പരുഷമായ വാചകങ്ങൾ കൊണ്ട് 
നാട്ടുകാരോട് പെരുമാറിയത് .

 മാധ്യമപ്രവർത്തകർക്ക് കാർഡ് ഉപയോച്ച് കയറാമെന്നിരിക്കേ 
മോശമായ പെരുമാറിയതിലുള്ള 
വിഷമമാണ് യു എ ൽ സിക്കുള്ള കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു