ഖത്തർ സ്പോർട്സ് ഡേ വാഴയൂർ പഞ്ചായത്ത് ജെഴ്സി പ്രകാശനം ചെയ്തു

ഖത്തർ ദേശീയ സ്പോർട്സ് ദിനത്തോട് അനുബന്ധിച്ച് വാഴയൂർ പഞ്ചായത്തിൻ്റെ ജേഴ്സി പ്രകാശനം CABTECH Trading & Contracting ന്റെ ബർവ്വ വില്ലേജ് സെൻ്ററിൽ വെച്ച് നടന്നു.   


 ചാലിയാറിന്റെ ഇരുകരയിലുമുള്ള ഇരുപത്തിനാലോളം പഞ്ചായത്തുകൾ ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റിവലിൽ മാറ്റുരയ്ക്കുന്നുണ്ട്.
 
ആവേശം പകരുന്ന മത്സരങ്ങൾക്ക് ജേയ്സികൾ CABTECH സ്പോൺസർ ചെയ്തു.



    CABTECH Director പ്രദീപ് ഇൽ നിന്നും VSF ചീഫ് അഡ്‌വൈസർ VC MASHHOOD ,VSF ടീം മാനേജർ Fairoos ,മറ്റ് VSF പ്രധിനിധികൾ ആയ RATHEESH കക്കോവ്, സലാം തിരുത്തിയാട് എന്നിവർ ഏറ്റു വാങ്ങി . 
 

     യോഗത്തിൽ സ്പോർട്സ് ഫെസ്റ്റ് മത്സര ഒരുക്കങ്ങൾ വിലയിരുത്തി.

     പഞ്ചായത്തിലെ മുഴുവൻ ഖത്തർ പ്രവാസികളെയും ഒന്നിപ്പിച്ചു കൂടുതൽ സജീവ ഭാവി പരിപാടികൾ ചർച്ചയിൽ ഉയർന്നുവന്നു.
     
മുൻ വർഷങ്ങളെ അപേക്ഷിച്ചു കൂടുതൽ സജീവമാക്കാനും സ്പോർട്സ് ഫെസ്റ്റിൽ കപ്പുയർത്തുമെന്ന പ്രതീക്ഷക്കും കൂടുതൽ കരുത്തേകി

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു