എളമരം കടവിൽ കയാക്കിംഗ് പരിശീലനം ആരംഭിച്ചു

എളമരം കടവിൽ കയാക്കിംഗ് പരിശീലനം ആരംഭിച്ചു 

എളമരം സ്വദേശി മുഹമ്മദ് നാഫിഹിന്റ നേതൃത്വത്തിലുള്ള ടീമാണ് കയാക്കിംഗ് പരിശീലനം തുടങ്ങിയിടുള്ളത്. 


എട്ടു കയാക്കിംഗ് ബോട്ടുകളാണ് ഇപ്പോൾ എളമരം കടവിലുള്ളത്. ഇതിൽ ആറെണ്ണം സിംഗിൾ ഉപയോഗത്തിനും ഒന്ന് 
ഡബിൾ , മറ്റൊന്ന് കുട്ടികൾക്കുള്ളതാണ് .

തിങ്കളാഴ്ച രാവിലെ മാനു തങ്ങളണ് കയാക്കിംഗ പരിശീലനവും കയാക്കിംഗ് സവാരിയും ഉദ്ഘാടനം ചെയ്തത്. 

നാഫിഹ് പ്രശസ്തനായ കയാക്കറാണ്. നീന്തൽ പരിശീലകൻ കൂടിയായ നാഫിഹിന് നിരവധി സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്.


 എളമരം പാലത്തിനുസമീപമാണ് കയാക്കിന് പരിശീലവും സവാരിയും ആരംഭിച്ചിട്ടുള്ളത്.

 പരിശലനത്തിന് പുറമെ കയാക്കിങ് സവാരിക്ക് ചെറിയ തുക ഈടാക്കുമെന്ന് നാഫിഹ് പറഞ്ഞു .



സന്ദർശകരുടെ വർധനവനുസരിച്ച് ബോട്ടുകൾ വർധിപ്പിക്കുമെന്ന് നാഫിഹ് ചൂണ്ടി കാട്ടി. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു