ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം : പാലിയേറ്റീവ് രോഗികൾക്കായി പ്രത്യേകം കിടത്തി ചികിത്സ സംവിധാനത്തിനു തുടക്കം കുറിക്കുന്നു.

എടവണ്ണപ്പാറ: ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് രോഗികൾക്കായി പ്രത്യേകം കിടത്തി ചികിത്സ സംവിധാനത്തിനു തുടക്കം കുറിക്കുകയാണ്.




വിട്ടു മാറാത്ത അസുഖം മൂലം ദുരിതമനുഭവിക്കുന്ന രോഗികൾക്കായി പ്രത്യേകം സൗകര്യത്തോടു കൂടി സ്ത്രീകളുടെ വാർഡിലും & പുരുഷൻമാരുടെ വാർഡിലുമായി ഓരോ ബെഡ് വീതം ആണ്‌ ഇതിനായി ക്രമീകരിച്ചിരിക്കുന്നത് .

 രോഗിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ മനസിലാക്കി ഒരു സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നൽകാൻ കഴിയുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രോഗിയുടെ ബുദ്ധിമുട്ട് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരഭത്തിനു തുടക്കം കുറിക്കുന്നത്.

     Palliative care ൽ സ്പെഷ്യൽ ട്രെയിനിങ് നേടിയ staff നഴ്സിന്റെയും ഫിസിയോ തെറാപ്പിസ്റ്റിന്റെയും സേവനം രോഗികൾക്കു ലഭ്യമാകും .
     
ഈ പദ്ധതി ബഹുമാനപ്പെട്ട മലപ്പുറം ഡി. എം. ഒ ഡോ. രേണുക *02/02/2023* വ്യാഴം രാവിലെ 10 am ഉദ്ഘാടനം ചെയ്യും.
Dr Ameen, MO chc omanoor

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു