മപ്രം ചീക്കപ്പള്ളി മുഹമ്മദ് ഹാഷിമിനെ മാത്തമാറ്റിക്സ് ടാലന്റ് എക്സാമിൽ ജില്ലയിലേക്ക് തെരഞ്ഞെടുത്തു .

എടവണ്ണപ്പാറ: ചെറുപ്രായത്തിൽ വിദ്യാർത്ഥികളിലെ അക്കാദമിക് ശക്തികളെ കണ്ടെത്തുന്ന NUMATS 2023 മാത്തമാറ്റിക്സ് എക്സാമിൽ വാവൂർ എം എം എ യു പി സ്കൂളിലെ മുഹമ്മദ് ഹാഷിമിനെ ജില്ലയിലേക്ക് തെരഞ്ഞെടുത്തു .


ആറാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഹാഷിം അക്കാദമിക , അക്കാദമികേതര രംഗത്ത് മികച്ച നിലവാരമാണ് പുലർത്തുന്നത് .

"നമ്മൾ " മപ്രം മുട്ടുങ്ങൽ നടത്തിയ ഈ വർഷത്തെ മികച്ച വിദ്യാർത്ഥി വായനക്കാരനായി മുഹമ്മദ് ഹാഷിമിനെ തിരഞ്ഞെടുത്തിരുന്നു .

NUMATS എന്നാൽ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ മിഡ്‌വെസ്റ്റ് അക്കാദമിക് ടാലൻറ് സെർച്ച് പ്രോഗ്രാമാണ്. 

P, SAT , SAT, അല്ലെങ്കിൽ act എന്നീ പ്രോഗ്രാമുകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കും. കൂടാതെ ,ഉന്നത വിജയികളെ കണ്ടുമുട്ടാനും ഇതുവഴി സാധിക്കും. 

ചീക്കപള്ളി നജ്മുദ്ദീന്റെയും ശബ്നയുടെയും മകനാണ് മുഹമ്മദ് ഹാഷിം. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു