"നമ്മൾ " മപ്രം മുട്ടുങ്ങലിന്റെ നേതൃത്വത്തിൽ ബാല ലൈബ്രറിക്ക് തുടക്കമായി

"നമ്മൾ " മപ്രം മുട്ടുങ്ങലിന്റെ നേതൃത്വത്തിൽ ബാല ലൈബ്രറിക്ക് തുടക്കമായി .

ചീക്കപള്ളി ഹാഷിമാണ് കുട്ടി ലൈബ്രറിയൻ. "നമ്മൾ " മപ്രം മുട്ടുങ്ങൽ പ്രസിഡൻറ് മുഹമ്മദ് ഹുസൈൻ പുസ്തകം കൈമാറി. 

കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് 
വായനാ ലൈബ്രറി തുടങ്ങിയത്. 

ഓരോ മാസവും വായന മത്സരം സംഘടിപ്പിക്കുമെന്ന് നമ്മൾ മപ്രം മുട്ടുങ്ങൽ പ്രതിനിധികൾ പറഞ്ഞു .

വാവൂർ യുപി സ്കൂളിൽ പഠിക്കുന്ന മുഹമ്മദ് ഹാഷിം NUMATS ടാലന്റ് പരീക്ഷയിൽ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു