കൊന്നാര് -വെള്ളാം കുഴി റോഡ് കോൺഗ്രീറ്റ് പൂർത്തിയായി

 കൊന്നാര് -വെള്ളാം കുഴി റോഡ് കോൺഗ്രീറ്റ് പൂർത്തിയായി

എടവണ്ണപ്പാറ: പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ 
 കൊന്നാര് -വെള്ളാം കുഴി റോഡ് കോൺഗ്രീറ്റ് പൂർത്തിയായി.
 
രണ്ടു ദിവസങ്ങൾക്കു മുമ്പാണ് നിർമ്മാണം ആരംഭിച്ചത്.

 ഏറെ കുടുംബങ്ങൾ താമസിക്കുന്ന ഈ ഭാഗത്തെ റോഡ് കോൺഗ്രീറ്റിന് ഒന്നര ലക്ഷം രൂപ ചിലവായി. 
 
  പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ സുഹ്റ നിർവ്വഹിച്ചു. ഓവർസിയർ അസീല, ഫസൽ മണ്ണിൽ തൊടി , പള്ളി പറമ്പൻ അസൈൻ ഹാജി, സലാം തടായി, കുത്തിപ്പ എന്നിവർ സംബന്ധിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു