വേൾഡ് മാതൃകയിലുള്ള ചോക്ലേറ്റ് കപ്പ് : മുൻഷാദ്പള്ളിപ്പടി അർജൻറീന ഫാൻസിന് കൈമാറി


എടവണ്ണപ്പാറ: ഖത്തറിൽ നടന്ന ലോകകപ്പ് ആവേശത്തിൽ 5 കിലോഗ്രാം വേൾഡ് കപ്പ് മാതൃകയിലുള്ള കേക്ക് നിർമ്മിച്ച് ശ്രദ്ധേയനായ നവീന ബേക്കറിയിലെ മുൻഷാദ് കേക്ക് എടവണ്ണപ്പാറ പള്ളിപ്പടി അർജൻറീന ഫാൻസിന് കൈമാറി .


ലോകകപ്പിന് ഖത്തറിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എടവണ്ണപ്പാറ നവീന ബേക്കറിയിലെ 
മുൻഷാദ് വേൾഡ് കപ്പ് മാതൃകയിലുള്ള കേക്ക് നിർമ്മിച്ച് ശ്രദ്ധേയനായിരുന്നു.

 ഹാൻഡ് മെയ്ഡ് ഗോൾഡൻ ചോക്ലേറ്റിൽ നിർമ്മിച്ച കേക്കിന് 6 കിലോ 175 ഗ്രാം തൂക്കം ഉണ്ട് .വേൾഡ് കപ്പ് ആവശ്യത്തിമിർപ്പിൽ നിർമ്മിച്ച കേക്കിന്റെ ഉയരം 73 സെൻറീമീറ്ററാണ് . ഈ കേക്കാണ് മുൻ.ഷാദ് 

.ഇരട്ടമുഴി പള്ളിപ്പടി പ്രദേശത്തെ അർജൻ്റീന ടീം ഫാൻസിനണ് കപ്പ് കൈമാറിയത്.
ചടങ്ങിൽ നവീന bakery ഉടമ മൂസക്കുട്ടി, ജാഫർ ഇരട്ട മുഴി, ജലീൽ കാലടി എന്നിവർ പങ്കെടുത്തു.

 അഞ്ച് കിലോ ഗോൾഡൻ ചോക്ലേറ്റും മറ്റ് സീഡ്സുമാണ് വേൾഡ് കപ്പ് മാതൃകാ കേക്ക് നിർമ്മാണത്തിനായതെന്ന് മുൻഷാദ് പറഞ്ഞു.
 







Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു