ലോക കപ്പ് പ്രവചന മത്സരം ഉദ്ഘാടനം ചെയ്തു




ലോക കപ്പ് പ്രവചന മത്സരം ഉദ്ഘാടനം ചെയ്തു.

നമ്മൾ മപ്രം മുട്ടങ്ങൽ ഖത്തർ ലോക കപ്പ് മത്സരത്തിൽ ആര് വിജയിക്കുമെന്ന് പ്രവചിക്കാൻ സ്പ്പോർട്ട്സ് പ്രേമികൾക്ക് അവസരം നൽകുന്നു.

മുട്ട്ങ്ങൽ കുർബ്ബസിൽ സ്ഥാപിച്ച പ്രവചന ബോക്സിൽ ആദ്യ എൻട്രി നൽകി സെവൻസ് ഫുട്ബോൾ അസോഷിയേഷൻ റഫറി കെ.സി. ൈ തങ്ങൾ ഉദ്ഘാടനം ചെയ്തു.

മുട്ട്ങ്ങലിൽ നടന്ന ചടങ്ങിൽ ചീക്കപ്പള്ളി മമ്മദ് ഹാജി, ശബീർ പള്ളിപറമ്പൻ , ടി. അഷ്റഫ് എന്നിവർ സന്നിഹിതരായിരുന്നു.

വിജയികൾക്ക് ഫുട്ബോളും കോഴിക്കോടൻ ഹൽവയും സമ്മാനമായി ലഭിക്കും.

ഒരാൾക്ക് ഒരു എൻട്രി മാത്രമെ പാടുള്ളുവെന്ന് സംഘാടകർ അറിയിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു