"നമ്മൾ "മപ്രം മുട്ട്ങ്ങൽ ലോകകപ്പ് പ്രവചന മത്സരം പഴയകാല ഫുട്ബോളർപള്ളിപ്പറമ്പൻ അസൈന്

നമ്മൾ മപ്രം മുട്ട്ങ്ങൽ നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിൽ മപ്പുറത്തെ പഴയകാല ഫോർവേഡർ പള്ളിപ്പറമ്പൻ അസൈന് സമ്മാനം ലഭിച്ചു.

 രാവിലെ എട്ടുമണിക്ക് മുട്ട്ങ്ങൽ കൂർബ്ബീസിൽ നടത്തിയ ലോക കപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പിൽ ജേതാവിനെ തിരഞ്ഞെടുത്തു.
 
 മപ്പുറത്തെ മോഹൻ ബഗാനായിരുന്ന
 എക്സലന്റ് മപ്പുറത്തിന് നിരവധി മത്സരങ്ങളിൽ സമ്മാനം നേടിക്കൊടുത്ത മികച്ച കളിക്കാരനുമായിരിന്നു പള്ളി പള്ളിപ്പറമ്പൻ അസൈൻ.
 

 സമ്മാനം ലഭിച്ചതിൽ ലഭിച്ചതിൽ ഏറെ സന്തോഷവാനാണെന്നും അസൈൻ പറഞ്ഞു.
 
അഖിലേന്ത്യ സെവൻസ് ഫുട്ബോൾ റഫറി തങ്ങൾ സമ്മാന വിതരണം നടത്തി.

ഏറ്റവും നല്ല പ്രേക്ഷകയായി സുലൈഖ , ലൈല ചീക്കപ്പള്ളി എന്നിവരെയും തിരഞ്ഞടുത്തു.

 നമ്മൾ മപ്രം പ്രസിഡൻറ് മുഹമ്മദ് ഹുസൈൻ , മുഹമ്മദലി ചീക്കപ്പള്ളി ( സെക്രട്ടറി, നമ്മൾ മപ്രം ) ശബീർ പള്ളി പറമ്പൻ , ശാലു ചീക്കപ്പള്ളി, അഷ്റഫ് പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു