കൂളിമാട് പാലം അവസാന സ്ലാബ് കോൺക്രീറ്റ് : പായസ വിതരണം നടത്തി

കൂളിമാട് പാലം അവസാന സ്ലാബ് കോൺക്രീറ്റ് : പായസ വിതരണം നടത്തി 

കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി നിർമ്മിക്കുന്ന കൂളിമാട് പാലത്തിൻറെ അവസാന സ്ലാബ് കോൺക്രീറ്റിന് നാട്ടുകാർ പായസ വിതരണം നടത്തി.

 രാവിലെ 7 മണിക്കാണ് സ്ലാബ് കോൺക്രീറ്റ് തുടങ്ങിയത്.
 
 വൈകുന്നേരം അഞ്ചുമണിക്ക് നാട്ടുകാർ പായസ വിതരണം നടത്തി. പ്രദേശത്തെ മുതിർന്നവരടക്കം ആബാല വൃദ്ധം ജനങ്ങൾ സ്ലാബ് കോൺക്രീറ്റ് സമാപനം കാണാനെത്തിയിരുന്നു.
 
 നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കൂളിമാട് പാലം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു