മാധ്യമ പ്രവർത്തകനെതിരെ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപം :എടവണ്ണപ്പാറ പ്രസ് ഫോറം പ്രതിഷേധം രേഖപ്പെടുത്തി

എടവണ്ണപ്പാറ: എടവണ്ണപ്പാറ പ്രസ് ഫോറം പ്രതിനിധി അഷ്റഫ് മപ്രത്തിനെതിരെ വാർത്ത എടുക്കുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപിച്ച വ്യക്തിക്കെതിരെ  നടപടിയെടുക്കണമെന്ന് എടവണ്ണപ്പാറ പ്രസ് ഫോറം ആവശ്യപ്പെട്ടു.


 സോഷ്യൽ മീഡിയയിലൂടെ മാധ്യമ പ്രവർത്തകനെതിരെ ആക്ഷേപിക്കുകയായിരുന്നു.
 
സജേഷ് എടവണ്ണപ്പാറ (മാതൃഭൂമി) യോഗത്തിൽ അധ്യക്ഷത വഹിച്ചു.

 ടി.പി.ജഹാംഗീർ കബീർ ( മനോരമ) പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. നൗഷാദ് എടവണ്ണപ്പാറ (മാധ്യമം) , ബഷീർ അമ്പാട്ട് (ദേശാഭിമാനി ), നിതിഷ് (ടൈംസ് ഓഫ് ഇന്ത്യ)അഷ്റഫ് മപ്രം ( സിറാജ്), നിസാർ (ചന്ദ്രിക )എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു