കോഴിക്കോട് - ഊട്ടി സർവ്വീസ് കൂളിമാട് വഴി ആരംഭിച്ചു


കേരള ഗവൺമെൻറ് അവഗണിച്ച റൂട്ടിൽ തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ഓടിയപ്പോൾ ഞെട്ടിയത് നാട്ടുകാർ.

 നിരവധി തവണ അപേക്ഷകൾ നൽകിയ കൂളിമാട് പ്രദേശത്തെ നാട്ടുകാർക്കാണ് സമ്മാനം ലഭിച്ചത്.

കൂളിമാട് നിലമ്പൂർ ഗൂഡല്ലൂർ വഴിയുള്ള തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കോഴിക്കോട്-ഊട്ടി ദീർഘദൂര ബസ് സർവീസാണ് ആരംഭിച്ചത്.
 

 ഊട്ടി കൂളിമാട് കോഴിക്കോട് റൂട്ടിൽ തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ഓടിയതാണ് സമ്മാനമായി നാട്ടുകാർക്ക് ലഭിച്ചത്.
 

കോഴിക്കോട് ഊട്ടി ടി എൻ എസ് ടി സി ബസ് സർവീസ് ബുധനാഴ്ച  കൂളിമാട് ട്രയൽ റൺ വഴി ആരംഭിച്ചു .


നിരവധി യാത്രക്കാർ പ്രതീക്ഷയോടെ കാത്തു നിൽക്കുന്ന റൂട്ടാണിത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു