സാന്താക്ലോസ് വേഷത്തിൽസുഭാഷ് കൈയടിച്ച് നാട്ടുകാർ

എടവണ്ണപ്പാറ: അരീക്കോട് എടവണ്ണപ്പാറ വഴി കോഴിക്കോട്ടേക്ക് പോവുന്ന സഫ ബസിലെ ഡോർ കീപ്പർ സുഭാഷ് ജോലിക്കെത്തിയത് സാന്താ ക്ലോസ് വേഷത്തിൽ .


സുഭാഷിനെ കണ്ട നാട്ടുകാരും യാത്രക്കാരും ആദ്യമൊന്ന് ഞെട്ടി.
പിന്നെ, പ്രോത്സാഹിപ്പിച്ചു.

കൃസ്മസ് ദിനമായ ഇന്ന് ആഘോഷത്തിൽ പങ്കെടുക്കാൻ സുഭാഷ് തന്റെതായ രീതിയിൽ മാർഗം കാണുകയായിരുന്നു.

പെരുമണ്ണ സ്വദേശിയാണ് സുഭാഷ്.

20 വർഷമായി ഈ മേഖലയിൽ സേവനം ചെയ്ത് വരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു