എടിഎം കാർഡ് തിരിച്ചു നൽകി ഓട്ടോ റിക്ഷാ ഡ്രൈവർ മാതൃകയായി

എടിഎം കാർഡ് തിരിച്ചു നൽകി 
ഓട്ടോ റിക്ഷാ ഡ്രൈവർ മാതൃകയായി
 എടവണ്ണപ്പാറയിൽ ഓട്ടോ റിക്ഷ ഡ്രൈവറായ പാഞ്ചീരി സ്വദേശി സാലിക്കാണ് ഇന്ന് രാവിലെ പാഞ്ചിരിയിൽ നിന്ന് എ.ടി.എ കാർഡ് ലഭിച്ചത്. കാർഡിൽ വൻ തുകയുണ്ടായിരുന്നു.
 
  എടിഎം കാർഡ് ഉടമക്ക് തിരിച്ചുനൽകി മാതൃകയാവുകയായിരുന്നു സാലി.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു