മാധ്യമ പ്രവർത്തകനെതിരെ ഭീക്ഷണി:പ്രതിഷേധം രേഖപ്പെടുത്തി

എടവണ്ണപ്പാറ: സിറാജ് മാധ്യമ പ്രവർത്തകൻ അഷ്റഫ് മപ്രത്തിനെതിരെ  സോഷ്യൽ മീഡിയയിലൂടെ ഭീക്ഷണിപ്പെടുത്തിയ പനമ്പുറത്ത് അക്ബറിനെതിരെ  കൂളിമാട് മപ്രം പൗരസമിതി പ്രതിഷേധം രേഖപ്പെടുത്തി. 
 
സോഷ്യൽ മീഡിയയിലൂടെ മാധ്യമപ്രവർത്തകനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു ഇദ്ദേഹം.
 ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കെരുതെന്നും  യോഗം വിലയിരുത്തി .
 
 അമ്പലക്കണ്ടി അഷ്റഫുദ്ദീൻ , മുഹമ്മദ് ഹുസൈൻ, സുബൈർ മാസ്റ്റർ, ഷഫീഖ് തങ്ങൾ,  കണ്ണഞ്ചേരി ഗഫൂർ , അസ്ലം കണ്ണഞ്ചേരി, ജബ്ബാർ കെ എന്നിവർ സംബന്ധിച്ചു. 

Comments

  1. സോഷ്യൽ മീഡിയായിലൂടെ ഭീക്ഷണിപ്പെടുത്തുന്നവർ അതിന്റെ നിയമവശങ്ങളെക്കുറിച്ചു ഒന്ന്ബോ ധവാന്മാർ ആവുന്നത് നല്ലതാണ്.

    ReplyDelete

Post a Comment

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു