മപ്രം വെട്ടുകാട് കോളനി റോഡ് : ചെക്ക് ലിസ്റ്റ് വിവാദം അനാവശ്യം. ബ്ലോക്ക് മെമ്പർ

മപ്രം വെട്ടുകാട് കോളനി റോഡ്മായി ബന്ധപ്പെട്ട് ഉയർന്ന വന്ന ചെക്ക് ലിസ്റ്റ് വിവാദം അനാവശ്യമാണെന്ന് ബ്ലോക്ക് മെമ്പർപുളിയേക്ക ൽ അബൂബക്കർ.

 വിവരങ്ങൾ ആരാഞ്ഞ് മലപ്പുറം എസ് സി ഓഫീസിൽ അന്വേഷിച്ച മാധ്യമ പ്രവർത്ത 2 നോട് തുടർ നടപടി ക്രമങ്ങൾക്കായി പോയിട്ടുണ്ടന്നുമാണ് ഓഫിസിൽ നിന്നറി യിച്ചത്.
 
 എന്നാൽ, വിവരങ്ങൾ നൽകിയ ഓഫിസിലെ ഉദ്യോഗ സ്ഥർ ചെക്ക് ലിസ്റ്റ് എത്താനുണ്ടെന്ന് അറിയിച്ചിരുന്നു. ഈ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാൻ കുറിപ്പ് സോഷ്യൽ മീഡിയയിലിട്ടതിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു. 

ചെക്ക് ലിസ്റ്റ് വൈകിയിരുന്നുവെന്നും ഞാൻ അസുഖ ബാധിതനായതിനാൽ ഇത് മറ്റൊരാളാണ് ഓഫിസിൽ നൽകുകയായിരുന്നുവെന്നും ബ്ലോക്ക് മെമ്പർ പറഞ്ഞു.

എന്നാൽ, ഓഫീസിൽ നിന്ന് വിവരം നൽകിയവർക്ക് എത്തിയ കാര്യം അറിയാതെ പോയതാവെമെന്നും വിലയിരുത്തപ്പെടുന്നു.

ചെക്ക് ലിസ്റ്റ് വൈകിയെന്നത് സത്യവും പിന്നീട് എത്തിച്ചതാണെന്നത് വാസ്തമാണെന്നിരിക്കെ വിവാദങ്ങൾക്ക് പിറകിൽ പോവേണ്ടതില്ലെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

എന്നാൽ, കുറിപ്പിട്ട മാധ്യമ പ്രവർ ത്തകനെതിരെ വീട്ടിൽ കയറി ചോദിക്കണമെന്ന വിവാദ പോസ്റ്റിട്ട പനമ്പുറത്ത് അക്ബറിനെതിരെ നിയമ നടപടിയെടുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു